മിന്നല്‍ ഹര്‍ത്താലിന് ഹൈക്കോടതിയുടെ പൂട്ട്
കൊച്ചി: മിന്നല്‍ ഹര്‍ത്താലിന് ഹൈക്കോടതി പൂട്ടിട്ടു. ഏഴു ദിവസത്തെ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താനാകില്ലെന്ന് ഹൈക്കോടതി. തൊഴില്‍ സമരങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ ഹര്‍ത്താലിന് ബാധകമെന്നും കോടതി.