ഇസ്ലാം മതത്തിൽ തന്നെ മാറ്റങ്ങൾക്ക് ആവശ്യം ഉയരുന്നു, വ്യക്തിനിയമങ്ങളിൽ ഭിന്നാഭിപ്രായവുമായി CPI
വ്യക്തിനിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് സിപിഐ. ഇസ്ലാം മതത്തിൽ നിന്ന് ഉൾപ്പെടെ മാറ്റത്തിനായി ആവശ്യ ഉയരുന്നുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. സ്ത്രീകളുടെ അവകാശ ബോധം ഉയർന്നുവരുന്നുണ്ട്. അത്തരം ചിന്തകളെ പാപമായി കാണരുത്. ഇന്നലെ പറഞ്ഞ കാര്യങ്ങൾ പുതിയ കാലത്തും പറയാൻ മതങ്ങൾക്ക് കഴിയില്ല. അങ്ങനെയുണ്ടായാൽ സ്ത്രീകൾ അതിനെ മറികടക്കുമെന്നും ബിനോയ് വിശ്വം.