പിണറായി വിജയന് കീഴ്പ്പെട്ടാണ് കാനം രാജേന്ദ്രന്‍റെ പ്രവർത്തനമെന്ന് വിമർശനം
കാനം രാജേന്ദ്രനെ സിപിഎം ബന്ധനസ്ഥനാക്കിയെന്ന് സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന് കീഴ്പ്പെട്ടാണ് കാനത്തിൻറെ പ്രവർത്തനമെന്നും പ്രതിനിധികൾ വിമർശിച്ചു .