News Kerala

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. തിരുവനന്തപുരം റൂറൽ എസ്പി ബി അശോകനാണ് ചുമതല. സംഭവത്തിൽ പോലീസിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നടപടി

Watch Mathrubhumi News on YouTube and subscribe regular updates.