കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയ സംഭവത്തില്‍ പാരിപ്പള്ളി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയ സംഭവത്തില്‍ പാരിപ്പള്ളി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം. കുണ്ടറ വഴിയാണ് ബസ് പാരിപ്പള്ളിയില്‍ എത്തിച്ചതെന്ന് പൊലീസ് സ്ഥീരീകരിച്ചു. ബസ് സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.