കോട്ടയം നഗരമധ്യത്തിലെ ഗുണ്ടാ ആക്രമണത്തിൽ വഴിത്തിരിവ്
കോട്ടയം നഗരമധ്യത്തിലെ ഗുണ്ടാ ആക്രമണത്തിൽ വഴിത്തിരിവ്. വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തൽ