News Kerala

ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം

തിരുവനന്തപുരത്ത് ആദിവാസി ഊരുകളില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം. റൂറല്‍ എസ്.പി. ഊരുകളില്‍ സന്ദര്‍ശനം നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.