News Kerala

ധീരജിന്റെ കൊലപാതകത്തിൽ നാടെങ്ങും പ്രതിഷേധവും സംഘർഷവും

എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. എസ് എഫ് ഐ , പ്രതിഷേധ പ്രകടനത്തിനിടെ കോഴിക്കോട്ടും സംഘർഷം.

Watch Mathrubhumi News on YouTube and subscribe regular updates.