വാട്സ്ആപ്പ് ചോർച്ച; യൂത്ത് കോൺഗ്രസിൽ ആഭ്യന്തരകലാപം, ഷാഫി പറമ്പിലിനെതിരെ നേതാക്കൾ
യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകൾ ചോർന്നതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഭ്യന്തരകലാപം. പ്രസിഡന്‍റ് ഷാഫി പറമ്പിലിനെതിരെ നേതാക്കളുടെ രൂക്ഷ വിമർശനം.