'ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പരിസരത്ത് തന്നെ ഉണ്ടായിരുന്നു'- ദൃക്‌സാക്ഷി
താൻ എത്തുമ്പോൾ ധീരജിനെ കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പരിസരത്ത് തന്നെ ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ ചെല്ലുമ്പോൾ ധീരജിനു ജീവനുണ്ടായിരുന്നെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ.