ധീരജ് കൊലക്കേസ്: പ്രതി നിഖിൽ പൈലിയെ പോലീസ് പിടികൂടിയത് രക്ഷപെടാൻ ശ്രമിക്കുമ്പോൾ
എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലിയെ പോലീസ് പിടികൂടി. ഇടുക്കി കരിമണലിൽ നിന്നാണ് ബസിൽ കയറി രക്ഷപ്പെടുമ്പോൾ നിഖിലിനെ പിടികൂടിയത്.