'ആശയപരമായ വിയോജിപ്പുകൾ ശാരീരികമായി അക്രമിച്ചല്ല പരിഹരിക്കേണ്ടത്'- മന്ത്രി ആർ ബിന്ദു
ക്യാംപസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണ് പൈനാവിലെ കൊലപാതകമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു.