ചാരവൃത്തി ചെയ്ത മാത്യു ഹെഡ്ജസിന് യുഎഇ മാപ്പു നല്കി യുഎഇ
കഴിഞ്ഞ കുറേ നാളുകളായി ലോകം യുഎഇയിലേയ്ക്ക് നോക്കുകകയായിരുന്നു. ചാരപ്രവര്‍ത്തിക്ക് അറസ്റ്റിലായ മാത്യു ഹെഡ്ജസിന്റെ കേസ് എന്താകുമെന്ന്. നൂറ് ശതമാനം ചാരപ്രവര്‍ത്തിയാണ് മാത്യു ഹെഡ്ജസ് ചെയ്തത് എന്ന് യുഎഇ കണ്ടെത്തി. എന്നിട്ടും ബ്രിട്ടീഷ് പൗരനായ മാത്യു ഹെഡ്ജസിന് യുഎഇ മാപ്പുനല്‍കിയിരിക്കുന്നു. യുഎഇയുടെ നന്മയുടെ ഈ വലിയ മനസിലെ ലോകം വാഴ്ത്തുകയാണ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 200.