പുണ്യകാലത്തിന്റെ സന്ദേശവുമായി അറേബ്യന്‍ സ്റ്റോറീസ്
പുണ്യകാലം വന്നിരിക്കുന്നു, റംസാന്. ആത്മശുദ്ധീകരണത്തിന്റേതാണ് ഇനിയുള്ള നാളുകള്‍. കൊടും ചൂടിലും ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുകയാണ്. റംസാന് സന്ദേശവുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 222