മതാധികാര ശക്തികള്‍ക്കെതിരെ കെ.പി.രാമനുണ്ണി
തിരുവനന്തപുരം: മതത്തെ അപമതവത്കരിക്കണമെന്ന് ഹമീദ് ചേന്ദമംഗലൂര്‍. മതാധികാര ശക്തികള്‍ മതവിരുദ്ധ കാര്യങ്ങള്‍ ചെയ്യുകയാണെന്ന് കെ.പി രാമനുണ്ണി. വിശ്വാസ ധാരകളിലും അനുഷ്ടാനങ്ങളിലുമായാണ് ഇന്ത്യയെ കണ്ടെത്തേണ്ടതെന്ന് സണ്ണി എം കപിക്കാട്. മാതൃഭൂമി 'ക' ഫെസ്റ്റിവലിലാണ് വിവിധ ചിന്താധാരകള്‍ സംഗമിച്ചത്.