അക്ഷരോത്സവത്തിന് മിഴിവേകി രാജസ്ഥാന്‍ ഫോക്ക്്‌സംഗീതം
തിരുവനന്തപുരം: രാജസ്ഥാന്‍ ഫോക്ക്് സംഘത്തിന്റെ സംഗീതത്തോടെയായിരുന്നു രണ്ടാമത് മാതൃഭൂമി അക്ഷരോത്സവത്തിന് തുടക്കമായത്. അക്ഷരങ്ങളെ പോലെ സംഗീതത്തിനും അതിരുകളില്ലെന്ന് ഗായക സംഘത്തെ നയിച്ച സിക്കന്തര്‍ പറയുന്നു.