Specials MBIFL 2019

മദ്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകവുമായി മാര്‍ക് ഫോര്‍സിത്

തിരുവനന്തപുരം: വെറും ആസക്തിക്ക് അപ്പുറത്ത് ആനന്ദത്തിലും സങ്കടത്തിലും തുടങ്ങീ, മരണത്തോളം നീളുന്ന ചരിത്രമുണ്ട് മദ്യത്തിന്. മദ്യത്തിന്റെ ചരിത്രത്തെ വിശദമാക്കുന്ന പുസ്തകവുമായി ബ്രിട്ടീഷ് എഴുത്തുകാരന്‍ മാര്‍ക് ഫോര്‍സിത് കനകക്കുന്നിലെത്തി. കേരളം പോലെയുള്ള സമൂഹത്തിലെ മദ്യാസക്തി പഠിക്കപ്പെടേണ്ടതുണ്ടെന്ന് ഫോര്‍സിത് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.