കലോത്സവ നഗരിയിൽ വൻ ജനപങ്കാളിത്തം; മാർഗംകളി കാണാൻ ആളുകൾ റോഡിൽ
കാഞ്ഞങ്ങാട്: റോഡിലിരുന്നും കലോത്സവം ആസ്വദിക്കുന്ന കാസർഗോട്ടുകാരെ കാണാം.60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർഗംകളി വേദിയിൽ കാലുകുത്താൻ സ്ഥലമില്ലാതായതോടെയാണ് നിലത്തിരുന്നു റോഡിൽ മണിക്കൂറുകളോളം കൈകുഞ്ഞുങ്ങളുമായിനിന്നും...